Trending News



സംഗീതമാണ് ശ്വാസം; സംഗീതം പഠിക്കാന്‍ ഫീസടയ്ക്കാന്‍ അഞ്ചുരൂപ ബിഷപ്പിനോട് ചോദിച്ചു, എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്‍
കൊച്ചി: ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിനും മറ്റ് ചിലരെപോലെ കണ്ണീരിന്‍റെയും പട്ടിണിയുടെയും ബാല്യമായിരുന്നു. സംഗീതം അഭ്യസിക്കാന്‍ അദ്ദേഹം അനുഭവിക്കേണ്ടി വന്ന വേദനകള്‍ ചെറുതല്ല.യേശുദാസിന് ചൊവാഴ്‌ച 83 വയസ്. കൊല്ലൂരില്‍ ഇത്തവണ ആഘോഷങ്ങളില്ല. വര്‍ഷങ...
- more -Sorry, there was a YouTube error.