സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ, കണ്ടെയ്ന്‍മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം; പാലിച്ചില്ലെങ്കിൽ കർശന നടപടി

എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.

0 Comments

സംസ്ഥാനത്ത് രോഗ നിരക്ക്‌ ഏറ്റവും ഉയര്‍ന്ന ദിനം; ഇന്ന് 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 476; സമ്പര്‍ക്കത്തിലൂടെ രോഗം 8274 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

സംസ്ഥാനത്തെ ആള്‍ക്കൂട്ട നിരോധനം: സർക്കാർ തീരുമാനത്തോട് യോജിക്കേണ്ടി വരും, കെ. മുരളീധരനെ തള്ളി മുല്ലപ്പള്ളി

കെ.പി.സി.സിയുടെ പ്രചാരണ വിഭാഗം ചുമതല രാജി വെച്ച മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സമരം നിർത്തിയതിൽ ഇടഞ്ഞു നിൽക്കുകയാണ്.

0 Comments

ലോക്ക് ഡൌണ്‍ ഇളവ് വന്നാലും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ; കാരണം അറിയാം

ഒക്ടോബർ 15 മുതൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാമെന്ന കേന്ദ്ര അനുമതിയെതുടർന്നാണ് ഫിലിം ചേംബറിന്‍റെ ഈ പ്രതികരണം.

0 Comments

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന റിപ്പോര്‍ട്ട്; ഇന്ന് 8830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കാസര്‍കോട് 321; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 7695 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാനാകണം; സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി

പ്രതിദിന കേസുകള്‍ 7000 ആയി വര്‍ദ്ധിച്ചിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ്; 6364 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം; കാസർകോട് 453; കേരളത്തില്‍ 96 ശതമാനം കോവിഡ് കേസുകളും സമ്പർക്കത്തിലൂടെ എന്ന് മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം മാത്രം ബാക്കി; കേരളത്തിലെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനം.

0 Comments

സംസ്ഥാനത്ത് ഇന്ന് പുതുതായി 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 122; ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കി കൊവിഡ്, സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി; സർക്കാർ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല

സമരങ്ങളുടെ പേരിൽ ജനങ്ങൾ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കിയെന്ന് സി.പി.എം ആരോപിച്ചിരുന്നു.

0 Comments