കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ ഇനി മുതല്‍ നേപ്പാളിലും ഓടിത്തുടങ്ങും

കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്.

0 Comments

സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ അറിയാം

കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

0 Comments

കേരളത്തില്‍ ഇന്ന് 5022 പേർക്ക് കോവിഡ്; കാസര്‍കോട് 120; മരണങ്ങള്‍ 21

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,77,291 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,809 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 251; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 12

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ കേരളത്തിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി.

0 Comments

കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്; കാസർകോട് 234; സമ്പര്‍ക്കത്തിലൂടെ രോഗം 5731 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്; കാസർകോട് 224; ഹോട്ട് സ്‌പോട്ടില്‍ നിന്നും 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

0 Comments

കോവിഡ് രൂക്ഷമാകുന്നു; ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെക്കണം: കെ.സുരേന്ദ്രന്‍

ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണെന്നിരിക്കെ ചാടികയറി പരീക്ഷ നടത്തുന്നത് സുരക്ഷിതമായിരിക്കില്ല.

0 Comments

കേരളത്തിൽ ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞതായി മുഖ്യമന്ത്രി

കൊവിഡ് പോസിറ്റീവ് ആകുന്നവരില്‍ 15 വയസില്‍ താഴെ നിരവധി കുട്ടികള്‍ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

0 Comments