കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷം; സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും സർക്കാർ ആശുപത്രികളിൽ ഐ.സി.യു വെൻറിലേറ്ററുകളും നിറഞ്ഞു

നിലവിൽ 28115 രോഗികളാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ1975 രോഗികൾ ഐ.സി.യുകളിലും 756 രോഗികൾ വെൻറിലേറ്ററുകളിലുമുണ്ട്.

0 Comments

കേരളത്തിൽ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്; കാസർകോട് 1056; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,63,321 സാമ്പിളുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചു; മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റ് പങ്കുവെച്ച് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

0 Comments

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല; പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്; കെ. മുരളീധരന്‍ പറയുന്നു

തുടര്‍ഭരണം ലഭിച്ചപ്പോള്‍ സി.പി.ഐ.എമ്മിന് അഹങ്കാരമായെന്ന് മുരളീധരൻ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമുണ്ട്.

0 Comments

തെരഞ്ഞെടുപ്പിൽ വർഗ്ഗീയ ധ്രുവീകരണമുണ്ടായി; ബി.ജെ.പിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ. സുരേന്ദ്രന്‍

രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

0 Comments

കേരളത്തില്‍ യു.ഡി.എഫിനുണ്ടായ കൂട്ടത്തോല്‍വിയുടെ കാരണം അന്വേഷിച്ച് ഹൈക്കമാന്‍ഡ്; ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാളിയ സാഹചര്യമാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്.

0 Comments

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 18ന്; ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

ഈ മാസം 17ന് രാവിലെ എൽ.ഡി.എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം നൽകും എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

0 Comments

കോവിഡ് വ്യാപനം; കേരളത്തിൽ നാളെ മുതല്‍ ഒന്‍പതാം തിയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍; ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് ഇറക്കി

അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

0 Comments

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; കാസർകോട് 1139; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇടതുവിജയം രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്‍റെ അവകാശി ജനങ്ങളാണെന്ന് പിണറായി വിജയൻ

ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതൽ സീറ്റ് എൽ.ഡി.എഫ് നേടുമെന്ന് ഞങ്ങൾ പറഞ്ഞത്.

0 Comments