കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്; കാസർകോട് 566; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ; മരണങ്ങള്‍ 49

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി

0 Comments

തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സാധാരണം; പരാജയം അംഗീകരിക്കുന്നു; കാരണങ്ങൾ പരിശോധിച്ച ശേഷം മുന്നണിയിലും പാർട്ടിയിലും മാറ്റങ്ങൾ വരുത്തും: ചെന്നിത്തല

പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സാധാരണയാണ്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ 140 ൽ 100 സീറ്റുകളും നേടി ഭരണത്തുടർച്ച എൽ.ഡി.എഫ് ഉറപ്പാക്കി; യു.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം; ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചു

ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്

0 Comments

ഐ.സി.യു ബെഡുകളില്ലാത്ത പ്രശ്‌നം ഇപ്പോൾ കേരളത്തിലില്ല; ആവശ്യമായ വാക്സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധി:കെ. കെ ശൈലജ

സർക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. അതാണ് എക്‌സിറ്റ് പോളുകളിൽ പ്രതിഫലിച്ചത്.

0 Comments

വോട്ടെണ്ണലിൽ ജാ​ഗ്രത പാലിക്കണം; തിരിമറികൾ നടക്കാൻ സാധ്യത; ജനങ്ങൾ യു.ഡി.എഫിനൊപ്പമെന്ന് ചെന്നിത്തല

മാധ്യമങ്ങളുടെ യു.ഡി.എഫ് വിരുദ്ധതയാണ് സർവ്വേഫലങ്ങളിൽ കണ്ടതെന്നും ജനങ്ങൾ യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയില്‍; ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും, അതിന് ഇടവരുത്തരുത്: മുഖ്യമന്ത്രി

ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല.

0 Comments

കേരളത്തിൽ ഇന്ന് 37,199 പേർക്ക് കൊവിഡ്; കാസര്‍കോട് 813; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണുള്ളത്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സര്‍വേയ്ക്ക് സമാനമായി ഇത്തവണത്തെ സര്‍വേ ഫലവും തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 Comments

104 മുതൽ 120 വരെ സീറ്റുകൾ വരെ; കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങള്‍

പോൾ ഡയറി സർവെ പ്രകാരം എൽ.ഡി.എഫ് 77 മുതൽ 87 സീറ്റ് വരെ നേടും. യു.ഡി.എഫിന് 51 മുതൽ 61 സീറ്റ് വരെ നേടും. എൻ.ഡി.എയ്ക്ക് 3 സീറ്റുകൾ

0 Comments

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്; കാസർകോട് 1063; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments