കാസർകോട്ട് എൻ.സി.പിയിൽ നിന്നും പാർട്ടി മാറിയവർക്ക് കേരള ഡെമോക്രാറ്റിക് പാർട്ടി സ്വീകരണം നൽകി

പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.

0 Comments

കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി നിർമ്മാണം; കേരളത്തിലെ ആദ്യ സര്‍ക്കാര്‍ യുനാനി ഡിസ്‌പെന്‍സറി കെട്ടിടം നാടിന് സമര്‍പ്പിക്കുന്നു

മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് യുനാനി ഡിസ്പെന്‍സറി

0 Comments

കാസര്‍കോട് വികസന പാക്കേജില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ പരിഗണനയിലുള്ളത് 6500 കോടിയുടെ പുതിയ പദ്ധതികള്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

ആരോഗ്യ സ്ഥാപനങ്ങളില്‍ 7.08 കോടിയുടെ നവീകരണ പദ്ധതിയുമായി കാസര്‍കോട് വികസന പാക്കേജ്

വെളളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.

0 Comments

കാസർകോട് വികസന പാക്കേജ്: വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു

അജാനൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്

0 Comments

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വികസന പാക്കേജില്‍ 5 കോടി രൂപ അനുവദിച്ചു

റോഡിന് ഇരുവശവുമുള്ള മരങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തി ഇന്റര്‍ലോക്ക് ചെയ്ത് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.

0 Comments

കാസര്‍കോട് വികസന പാക്കേജ്: സമഗ്ര ജല സംരക്ഷണ പദ്ധതി; ജില്ലയില്‍ 4.28 കോടിയുടെ ഭരണാനുമതി

കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

0 Comments

കാസര്‍കോട് വികസന പാക്കേജ്: ആരോഗ്യ സ്ഥാപനങ്ങളുടെ പുതിയ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി; നാല് ആരോഗ്യസ്ഥാപനങ്ങള്‍ കൂടി ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു

ആനന്ദാശ്രമം പി.എച്ച്‌.സിയുടെ പുതിയ കെട്ടിടത്തില്‍ ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ്, ഓഫീസ് മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം; കാസർകോട് വികസന പാക്കേജിൽ അനുമതിയായി

ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെൻറ് സ്ഥലം അനുവദിച്ചത്.

0 Comments

കാസർകോട് വികസന പാക്കേജ്: ആലംപാടി, ചെറുവത്തൂർ വെൽഫയർ സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനത്തിനൊരുങ്ങുന്നു

സ്‌കൂൾ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.

0 Comments