കാസർകോട്ട് എൻ.സി.പിയിൽ നിന്നും പാർട്ടി മാറിയവർക്ക് കേരള ഡെമോക്രാറ്റിക് പാർട്ടി സ്വീകരണം നൽകി
പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.
പാർട്ടി മുഖ്യരക്ഷാധികാരി സുൽഫിക്കർ മയൂരി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്നവരെ സംസ്ഥാന നേതാക്കൾ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.
മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്മെന്റ് യുനാനി ഡിസ്പെന്‍സറി
വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.
അജാനൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് മുക്കൂട് സ്കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്
റോഡിന് ഇരുവശവുമുള്ള മരങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തി ഇന്റര്‍ലോക്ക് ചെയ്ത് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കും.
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അദ്ധ്യതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ആനന്ദാശ്രമം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തില്‍ ഫിസിയോതെറാപ്പി, പബ്ലിക് ഹെല്‍ത്ത്, നഴ്സിംഗ്, ഓഫീസ് മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെൻറ് സ്ഥലം അനുവദിച്ചത്.
സ്കൂൾ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.