സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണം; കേരള മുസ്ലിം ജമാഅത്ത് നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി
കാസറഗോഡ്: ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൻ്റെ മദ്റസ പഠനത്തിന് സമയം നഷ്ടപ്പെടുന്ന രീതിയിലുള്ള സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍…
0 Comments
13/06/2025