സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയ ഐ.പി.എസ്സുകാരിയെ ഒതുക്കാൻ അണിയറയിൽ നീക്കം; മുള്ളിനെ മുള്ളുകൊണ്ട്‌തന്നെ ഒതുക്കനാണ് ശ്രമം; ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം
തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയ മുന്‍ എ.സി.പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. ഐ.ജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഐ.ജി…