സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി…