സൗദി അറേബ്യയിലെക്ക് സ്ത്രീ നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ഫെബ്രൂവരി ആറിന് ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍; കൂടുതൽ വിവരങ്ങൾക്ക്..

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രൂവരി ആറിന് സ്‌കൈപ്പ് അഭിമുഖം നടത്തുന്നു.ഇന്റര്‍വ്യൂവില്‍…

0 Comments

സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ പത്താംതരം തുല്യത പരീക്ഷയില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച വിജയം; പഠന കേന്ദ്രങ്ങളും ശതമാന കണക്കും

കാസർകോട്: സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ 2017-18 വര്‍ഷത്തെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ല 95 ശതമാനം വിജയം നേടി. ജി.എച്ച്.എസ്.പരപ്പ(65), ജി.എച്ച്.എസ്.പീലിക്കോട്(42),…

0 Comments

ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം; പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്പ്

ദില്ലി/ തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്ലിക്കേഷന്‍…

0 Comments

നീര്‍ത്തട സംരക്ഷണത്തില്‍ മികച്ച മാതൃകയുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്; അംഗീകാരം നല്‍കിയത് 180 കോടി രൂപയുടെ വിപുലമായ പദ്ധതിക്ക്; പ്രാവർത്തികമാക്കുന്നത് ഇങ്ങനെ..

കാസർകോട്: ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനലാരംഭം തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുള്ള ജില്ലയില്‍ നീര്‍ത്തടസംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷൻ്റെ ഭാഗമായി…

0 Comments

സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി; സമരത്തിന് നേതൃത്വം നൽകുന്നത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി; ഇവരുടെ ഇപ്പോഴത്തെ ആവശ്യം..

തിരുവനന്തപുരം/ കാസർകോട്: സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനിശ്ചിതകാല പട്ടിണിസമരം തുടങ്ങി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളോടൊപ്പം സമരത്തിന് നേതൃത്വം നൽകുകയാണ്. മാറിമാറി…

0 Comments

വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം, കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തു; നീലേശ്വരം നഗരസഭ റോഡ് നിര്‍മ്മാണത്തിന് കൈമാറിയത് 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക്; മാലിന്യം കുമിഞ്ഞുകൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് മാതൃകയാകുമോ.?

കാസർകോട്: നീലേശ്വരം നഗരസഭയുടെ അഭിമാന പദ്ധതിയായ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും സംസ്‌കരിച്ചെടുത്ത 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…

0 Comments

വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി…

0 Comments

അന്യം നിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ എല്ലാവരും കൈകോർത്തു; പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയെ നെഞ്ചോട് ചേര്‍ത്ത പിലിക്കോടിനെ കുറിച്ച്..

കാസർകോട്/ കണ്ണൂർ: പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ അന്യംനിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത്. 2018 ഒക്‌ടോബര്‍ അവസാനത്തോട് കൂടി ആരംഭിച്ച ഈ പദ്ധതി…

0 Comments

എന്‍ഡോസള്‍ഫാന്‍ കെടുത്തിയ പ്രകാശത്തിന് മുന്നില്‍ പതറാതെ അക്ഷരവെളിച്ചം തേടി രണ്ടുപേർ; എന്‍മകജെയിലെ സഹോദരങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നത്

കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തപ്പോള്‍ ദുരിതത്തിലായത് നിരവധി ജീവിതങ്ങളായിരുന്നു. നിറം മങ്ങിയ ജീവിത പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വളരെയേറെ പ്രതിസന്ധികളെയായിരുന്നു നേരിടേണ്ടി വന്നത്.…

0 Comments

നവഭാരത സൃഷ്ടിക്ക് വിദ്യാർഥികൾ മുന്നിട്ടിറങ്ങണം; ഷഫീഖ് റസാഖ്

ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പി.ബി ഷഫീഖ് റസാഖ്…

0 Comments