പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോർജ് പറഞ്ഞത് ശരി തന്നെ; അധോലോക കുറ്റവാളി രവി പൂജാരി പി.സി യെ വിളിച്ച് ഭീഷണിപ്പെടുത്തി; തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
ദില്ലി/ തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ വിളിച്ച് ഭീഷണി പെടുത്തിയതിന് തെളിവ്. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ…