അനധികൃത തട്ടുകടകള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി; യോഗത്തിൽ ഉയർന്ന മറ്റു പ്രധാന വിഷയങ്ങൾ..
കാസർകോട്: ജില്ലയിൽ വര്‍ദ്ധിച്ച് വരുന്ന അനധികൃത തട്ടുകട കച്ചവടം സംബന്ധിച്ച് പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…