രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ നീലേശ്വരത്ത്

കാസർകോട്: നീലേശ്വരം നഗരസഭ നടത്തുന്ന രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഫെബ്രുവരി 21 മുതല്‍ 24 വരെ പടിഞ്ഞാറ്റംകൊഴുവലില്‍ നടക്കും. പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ…

0 Comments

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം: കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്; കൂടുതൽ വിവരങ്ങൾക്ക്..

കാസർകോട്: കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സിനെ നിയമിക്കുന്നു. കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. കന്നഡ,…

0 Comments

മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ്റെ പ്രവര്‍ത്തനം ഫെബ്രുവരി 17 ന് ആരംഭിക്കും. സര്‍ക്കാരിൻ്റെ ആയിരം ദിനാഘോഷത്തിൻ്റെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ്…

0 Comments

കെല്‍ട്രോണിൻ്റെ വഴുതക്കാടുളള നോളഡ്ജ് സെൻ്റെറില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിൻ്റെ വഴുതക്കാടുളള നോളഡ്ജ് സെൻ്റെറില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മെക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്…

0 Comments

ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതിക്ക് ശിക്ഷ വിധിച്ച സംസ്ഥാനത്തെ ആദ്യ പോക്സോ കേസ്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസിൽ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് കോടതിയാണ് ശാസ്ത്രീയ…

0 Comments

കാസർകോട് തളങ്കരയിൽ മോഷണം; വീട്ടിൽനിന്നും പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗും നഷ്ട്ടപെട്ടു

കാസർകോട്: തളങ്കര ഹന്നമൂലയിലെ വീട്ടിൽ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും രേഖകളുമടങ്ങിയ ബാഗും മോഷണംപോയിട്ടുണ്ട്. ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദറിൻ്റെ വീട്ടിലാണ് സംഭവം. വീടിൻ്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത്…

0 Comments

നേന്ത്രൻവാഴ കുലച്ചപ്പോൾ കർഷകനും കുടുംബത്തിനും ആഹ്ളാദം മാത്രമല്ല, കൗതുകവും; മൂന്നോളം പടന്നകളോടെ വാഴയുടെ ചോട്ടിലാണ് കുലച്ചത്

കാസർകോട്: വീട്ടുമുറ്റത്ത് നട്ടുവളർത്തിയ നേന്ത്രൻവാഴ കുലച്ചപ്പോൾ കർഷകനും കുടുംബത്തിനും ആഹ്ളാദം മാത്രമല്ല; കൗതുകവുമുണ്ടായി. കുറ്റിക്കോൽ മീയ്യങ്ങാനത്തെ അരീക്കര കുഞ്ഞമ്പുവിൻ്റെ കൃഷിയിടത്തിലാണ് അത്ഭുത പ്രതിഭാസം. നേന്ത്രൻവാഴയുടെ ചോട്ടിലാണ് കുല…

0 Comments

കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന് കരുത്ത് പകരാൻ കാസർകോട് എ.കെ.ജി മന്ദിരം ഒരുങ്ങുന്നു; ശിലാസ്ഥാപനം പിണറായി വിജയൻ നിർവഹിക്കും

കാസർകോട്: മലബാറിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ കോട്ടയായ കാസർകോടിൻ്റെ സംഘടനാ പ്രവർത്തനത്തിന് കരുത്ത് പകരാൻ എ.കെ.ജി മന്ദിരം പുതുതായി പണികഴിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ്…

0 Comments

സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; സമസ്തയുടെ പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 28 ന് കോഴിക്കോട്ട്

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്തയുടെ പ്രക്ഷോഭ സമ്മേളനം ഫെബ്രുവരി 28…

0 Comments

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ; ഫിറോസിൻ്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ രംഗത്ത്. സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍ സി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍…

0 Comments