നദികളേറെയുണ്ടായിട്ടും വരൾച്ച; കാസർകോട് ജില്ലയിൽ ഒഴുകുന്ന വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ പദ്ധതി; ആദ്യഘട്ടത്തില്‍ അഞ്ച് നദികളില്‍ നടപ്പാക്കും
കാസർകോട്: നദികളേറെയുണ്ടായിട്ടും വേനലാരംഭത്തില്‍ തന്നെ വരള്‍ച്ച ബാധിക്കുന്ന ജില്ലയില്‍ ജലക്ഷാമം നേരിടാന്‍ പദ്ധതി വരുന്നു. നദികളില്‍ സംഭരിക്കപ്പെടുന്ന വെള്ളം കുറഞ്ഞ സമയം കൊണ്ടു തന്നെ കടലിലെത്തുന്ന സാഹചര്യമാണ്…