15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര; ആംബുലന്‍സിന് വളയം പിടിച്ചത്‌ഹസ്സന്‍ ദേളി എന്ന കാസര്‍കോട്കാരന്‍
കോഴിക്കോട്: കേവലം15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വളയം പിടിച്ചത്‌ഹസ്സന്‍ ദേളി എന്ന 34 കാരന്‍. കാസര്‍കോട്…