സഹ പ്രവർത്തകന്‍റെ വീട് നിര്‍മ്മാണത്തിന് ആസ്ക് ആലംപാടി അര ലക്ഷം രൂപ കൈമാറി

വിദ്യാനഗർ/ കാസര്‍കോട്: ആലംപാടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് (ആസ്ക് ആലംപാടി) സഹ പ്രവർത്തകനായ നിര്‍ദ്ധന കുടുംബത്തിലെ അംഗത്തിന് ആസ്ക് ജി.സി.സി കാരുണ്യ വർഷം 2019-20 സഹകരണത്തോടെ…

0 Comments

മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു

കാസർകോട്: മർച്ചൻസ് അസോസിയേഷൻ യൂത്ത് വിംഗ് കാസർകോടിന് ഓഫീസ് തുറന്നു. കാസർകോട് പഴയ ബസ്റ്റാൻഡിലുള്ള വ്യാപാര ഭവനിലാണ് ഓഫീസ്. മർച്ചൻസ് & ഇൻഡസ്ട്രിയൽ അസോസിയേഷൻ കാസർകോട് പ്രസിഡന്റ്‌…

0 Comments

അനുസ്മരണ സംഗമവും, ദിക്ർ -ദുആ മജ്‌ലിസും സംഘടിപ്പിച്ചു

നാരമ്പാടി :എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നാരമ്പാടി ശാഖയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറിയും, കുമ്പള ഇമാം ശാഫി അക്കാദമി ചെയർമാനുമായ ശൈഖുനാ…

0 Comments

കേരള-കർണാടക വനാതിർത്തിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ.കേരള-കർണാടക വനാതിർത്തിയിൽ ആണ് സംഭവം. ഗണേഷ് എന്ന ആളാണ് മരിച്ചത്. പാണത്തുർ എള്ളുകൊച്ചി എന്ന സ്ഥലത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൈയിൽ ടോർച്ച്…

0 Comments

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനത്ത് ആകെ 2000 വിപണന കേന്ദ്രങ്ങള്‍; കാസർകോട് ജില്ലയില്‍ 106

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കുന്നതിന് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ എ.ഡി.എം. എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പഴം-…

0 Comments

ഓൺലൈൻ നെറ്റ് മാർക്കറ്റിങ്ങിനെതിരെ നിരീക്ഷണവുമായി പോലീസ് രഹസ്യാന്വേഷണ വിഭാഗം; പെട്ടെന്ന് പണമുണ്ടാക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ മുതലെടുത്താണ് നെറ്റ് മാർക്കറ്റിങ് കമ്പനികൾ സമൂഹത്തിൽ വലവിരിക്കുന്നത്

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: കണ്ണൂർ, കാസർകോട് ജില്ലകളിൽ സജീവമായ ഓൺലൈൻ നെറ്റ് മാർക്കറ്റിങ്ങിനെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ആരംഭിച്ചു. ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ കമ്പനി പ്രതിനിധികൾക്കെതിരെ…

0 Comments

ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അഷ്റഫിനെ മൈത്രി പൈക്ക ആദരിച്ചു

പൈക്ക: ആരോഗ്യ രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഷ്‌റഫിനെ പൈക്ക മൈത്രി സാംസ്ക്കാരിക വേദി ആദരിച്ചു. ചടങ്ങിൽ…

0 Comments

സഫിയ വധക്കേസ്: പ്രതി ഹംസയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ഏറെ വിവാദം ഉണ്ടാക്കിയ സഫിയ വധക്കേസിലെ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയായി കുറച്ചു. കേസിലെ മൂന്നാം പ്രതിയും…

0 Comments

സ്‌കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ ബാങ്ക് അധികൃതരുടെ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം; സത്യസന്ധമായ വാർത്ത പ്രസിദ്ധീകരിച്ച ചാനൽ ആർ.ബിക്കെതിരെ പോലീസിൽ പരാതി

കാസർകോട്: സ്‌കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ ബാങ്ക് അധികൃതർ വേദി പങ്കിട്ട വാർത്ത പ്രസിദ്ധീകരിച്ച ചാനൽ ആർ.ബിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി. വാർത്തയിലൂടെ ബാങ്കിനെ അപകീർത്തിപ്പെടുത്തി…

0 Comments

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; എ.എ.അസീസിനെ കാസർകോട് മേഖല പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് മേഖലാ കമ്മിറ്റി പ്രസിഡന്റായി എ.എ.അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. കാസർകോട് ജില്ലാ വ്യാപാരഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ മേഖലാ…

0 Comments