കുറാ തങ്ങളുടെ വിയോഗം; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും അനുശോചിച്ചു
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു.
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ) നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു.
കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.
. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുമ്പകിൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലെ ചിത്രം വൈറലായതോടെ, കമ്മ്യൂണിറ്റി അംഗങ്ങൾ പൊലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു
പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്.
കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല
സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചതിന് പിന്നാലെ എൻ.ഡി.ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ രംഗത്തെത്തി.ബി.ജെ.പിയെ തകർക്കാൻ ഞങ്ങളെയുളളൂ എന്ന അഹന്ത കോൺഗ്രസ് മാറ്റണം.
ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല