കാഞ്ഞങ്ങാട് പുതിയ കോട്ട ഹൊസ്ദുർഗ് ടൗൺ ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു; രേഖകൾ പരിശോധിക്കുന്നതോടപ്പം മെഡിക്കൽ പരിശോധനയും നടത്തി; കൂടുതൽ അറിയാം..
കാഞ്ഞങ്ങാട്: 2025- 26 ൽ ഗവൺമെന്റ് കോട്ടയിൽ ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായി ഹജ്ജ് ഹെൽപ് ഡെസ്ക്കും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഹജ്ജിനായി തയ്യാറെടുക്കുന്ന ഹജ്ജാജിമാരുടെ രേഖകൾ സ്വീകരിച്ചു.…
0 Comments
22/08/2025