കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് ബി.ജെ.പി കീഴ്ഘടകങ്ങള്‍; വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ഇങ്ങിനെ
കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കീഴ്ഘടകങ്ങളില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സി.പി.എം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍
ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മജിസ്‌ട്രേട്ടിന് മുന്നിൽ നൽകുന്ന മൊഴി മാറ്റിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കേസിന് അത് ബലം നൽകുകയും ചെയ്യും.
പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.
സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സമരവും സംഘർഷവും സൃഷ്ടിച്ച് വോട്ടുനേടാം എന്ന സുരേന്ദ്രന്‍റെ പദ്ധതിയാണ് കോന്നിയിൽ രണ്ട് തവണയും വേരുറയ്ക്കാതെ പോയത്.
ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി.പൊതുജനം കഴുതയാണെന്ന് കരുതരുത്.
മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല.