സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെങ്കിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കണം; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രന്‍

സി.പി.എമ്മിൻ്റെ മുസ്‌ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാം.

0 Comments

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്, ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്

0 Comments

നടക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണം; കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബി.ജെ.പി

കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു.

0 Comments

ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാകും; തെരുവില്‍ നേരിടാനാണെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാം; ഗവർണർക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍

അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

0 Comments

ജോലി നേടിയത് നിയമപരമായി; തെറ്റായ വാര്‍ത്തയെ നിയമപരമായി നേരിടും; മകൻ്റെ നിയമനവിവാദ ആരോപണങ്ങള്‍ തള്ളി കെ. സുരേന്ദ്രന്‍

ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.

0 Comments

കെ. ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; ജലീൽ പാകിസ്ഥാനില്‍ പോകട്ടെ: കെ. സുരേന്ദ്രന്‍

ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള്‍ പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍

0 Comments

പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടാ; ചോദ്യവുമായി കെ.സുരേന്ദ്രന്‍

സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍

0 Comments

പി.സി ജോര്‍ജിനും സ്വപ്നയ്ക്കുമെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയൻ്റെ ഭീരുത്വത്തിന് തെളിവ്; മുഖ്യമന്ത്രി കിം ജോങ് ഉന്നാകാന്‍ ശ്രമിക്കരുത്: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ രഹസ്യ മൊഴി കൊടുത്തതിൻ്റെ പേരില്‍ പൊലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്.

0 Comments

കേന്ദ്രം അവതരിപ്പിച്ചത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റ്; മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് സംസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനം: കെ. സുരേന്ദ്രൻ

ഗതാഗത സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ എന്നിവ മാതൃകാപരമാണ്. കേരളവും പരിഗണിക്കപ്പെടും. സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ഇനിയെങ്കിലും കേരളം പിന്മാറണമെന്നും കെ. സുരേന്ദ്രൻ

0 Comments

അധികാരത്തിന്‍റെ സുഖശീതളിമയിൽ ധാർമ്മിക ബോധം മറക്കുന്നുവെന്ന് എം.ടി. രമേശ്; വിമർശനത്തിൽ മറുപടിയുമായി സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽ-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തിൽ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

0 Comments