മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടന്നത് വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയ പോലീസുകാരെ ആദരിച്ചു
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആദരിച്ചു.
0 Comments
15/05/2023