ഉപ്പളയിലെ അസ്കർ അലിയുടെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ; കുടുംബത്തെ അടുത്തറിയുന്ന പലർക്കും വിശ്വസിക്കാനാവാത്ത അവസ്ഥ; കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, വിരൽ ചൂണ്ടുന്നത്.?

കാസർകോട്: ഉപ്പളയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത് ഒരു നാടിനെ ഞെട്ടിച്ച മയക്കുമരുന്ന് ശേഖരം. വ്യക്തമായ വിവരം ലഭിച്ച പോലീസ് വീട് പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന്, കഞ്ചാവ്…

0 Comments

‘ഇന്ത്യയുടെ ചരിത്രം തെറ്റ്, മാറ്റിയെഴുതണം’; ഗവേഷകരെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് അമിത് ഷാ

പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി

0 Comments

സി.പി.എമ്മിൽ ചരിത്രം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു; മന്ത്രിസഭയില്‍ നിന്ന് സെക്രട്ടറി പദവിയിലേക്ക്; പിണറായിയുടെ വഴിയേ എം. വി ഗോവിന്ദന്‍ എത്തുമ്പോൾ

പാര്‍ലമെന്ററി രംഗത്തുള്ളതിനെക്കാള്‍ കൂടുതല്‍ കാലം സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവത്തിൻ്റെ കരുത്തുമായാണ് എം. വി ഗോവിന്ദന്‍ സി.പി.എമ്മിൻ്റെ അമരത്ത് എത്തുന്നത്.

0 Comments

ചരിത്രം ശരിവെക്കുന്നു; കേരളം ഒരുകാലത്ത് ആഫ്രിക്കയിലായിരുന്നു

കേരളം പോലെ തന്നെ മഡഗാസ്കർ ദ്വീപും വളരെ ഭംഗിയേറിയ ഒരു പ്രദേശമാണ്. എന്നാൽ മഡഗാസ്കർ ദ്വീപിൽ മനുഷ്യൻ എത്തിച്ചേരുന്നത് തന്നെ AD 500 – ലാണ്.

0 Comments

ഇന്ത്യൻ നിരത്തുകളിലെ രാജകീയ പ്രൗഢി; ഇതാ റോയൽ എൻഫീൽഡിന്‍റെ ചരിത്രം

മറ്റുള്ള വാഹന ബ്രാൻഡുകളെ അപേക്ഷിച്ചു വളരെ പഴമയേറിയ ബ്രാൻഡുകളിൽ ഒന്നും എന്നാൽ ഇപ്പോഴും വാഹന വിപണിയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് റോയൽ എൻഫീൽഡ്.

0 Comments

​ഇ. ശ്രീധരന് ചരി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യിക്കുന്നു: എ. വി​ജ​യ​രാ​ഘ​വ​ൻ

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെന്നും,അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചിരുന്നു .

0 Comments

അഭയ കേസ്: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേസിന്‍റെ നാൾവഴികള്‍ അറിയാം

ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്‍റെ പ്രവർത്തനങ്ങളും മലയാളികൾ അറിയുന്നതും മനസിലാക്കുന്നതും ഒരുപക്ഷേ അഭയക്കേസിലൂടെയാണ്.

0 Comments