ഡോക്ടറായി ജില്ലാ പോലീസ് മേധാവി; ഡോക്ടര്‍സ് ദിനാചരണത്തിൻ്റെ ഭാഗമായി ജനമൈത്രി പോലീസും എച്ച്.എന്‍.സി ആശുപത്രിയും ചേർന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിലെ വിശേഷങ്ങൾ
കാസര്‍കോട്: ഡോക്ടര്‍സ് ദിനാചരണത്തിൻ്റെ ഭാഗമായി ജനമൈത്രി പോലീസ് കാസർകോടും ദേളി എച്ച്.എന്‍.സി ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. HNC ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ:…