നിരവധി പേർ മരിക്കുന്നു, കുറെ കുട്ടികൾ അംഗ വൈകല്യരായി ജനിക്കുന്നു, മീസിൽസ്-റുബെല്ലാ രോഗം പിടിപെട്ടാൽ നേരിടേണ്ടി വരിക വലിയ ദുരിതം; പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാത്ത രക്ഷിതാക്കൾ അറിയുന്നതിന് വേണ്ടി ഡോ: ജമാൽ അഹ്‌മദ്‌ വിശദീകരിക്കുന്നു

ഡോ: ജമാൽ അഹ്‌മദ്‌ മീസിൽസ് - റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നിലവിൽ 9 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ കുത്തിവെപ്പ്…

0 Comments

മൂത്രക്കല്ല്, വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ആപിസ് കിഡ്‌നി ക്ലിനിക്

കാസര്‍കോട്: വൃക്കരോഗം കാരണം വിദഗ്ധ ചികില്‍സ ലഭിക്കാതെ ലക്ഷക്കണക്കിന് രോഗികളാണ് ഇന്ന് ലോകത്ത് ദുരിതമനുഭവിക്കുന്നത്. എല്ലാപ്രായക്കാരെയും ഈരോഗം ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലെ ജനങ്ങളില്‍ 17 ശതമാനം പേര്‍ക്കും…

0 Comments

ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ‘ഡോക്ടേഴ്സ് ഡെന്റൽ കെയർ’ന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

കാസർകോട്: കണ്ണൂർ ഡെന്റൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോക്ടർ അജയ് ഭട്ടിന്റെ കീഴിൽ, കാസർകോട് നുള്ളിപ്പാടിയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 'ഡോക്ടേഴ്സ് ഡെന്റൽ കെയർ' എന്ന സ്ഥാപനം…

0 Comments

രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കര്‍ക്കിടക കഞ്ഞി

  സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണ് കര്‍ക്കിടകം എന്നാണ് വിശ്വാസം. കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ…

0 Comments

ജാഗ്രതൈ., മാരകമായ സിക്ക വൈറസ് ഇന്ത്യയിലും; ഗര്‍ഭിണിയായ യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക്ക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര…

0 Comments

സംസ്ഥാനം പനിച്ചു വിറക്കുന്നു..! ഡെങ്കിപ്പനിയുടെയും എച്ച് 1 എന്‍ 1 പനിയുടെയും ഭീഷണിയില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ വ്യതിയാനമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട്…

0 Comments

പുകവലിയില്‍ നിന്നും ശാശ്വത മുക്തി നേടാന്‍ ഇതാ ഒരു സിദ്ധൗഷധം.

തിരുവനന്തപുരം: വൈന്‍ ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന ഒരു വസ്തുവാണ് ക്രീം ഓഫ് ടാര്‍ടാര്‍. ഇത് സാധാരണയായി കേക്ക് ഉണ്ടാക്കാനും മറ്റു ബേക്കിംഗ് പാചകങ്ങളിലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ രുചിയുടെ മേമ്പൊടിക്ക്…

0 Comments

മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തലിനു വഴി തെളിയിച്ച് മെസന്ററി.

ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനുഷ്യശരീര ശാസ്ത്രത്തില്‍ തിരുത്തല്‍ വരുത്തി ശാസ്ത്ര ലോകം. മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയ വ്യൂഹത്തിനകത്ത് പ്രത്യക്ഷത്തില്‍ കാണാനാവാത്ത വിധം മറഞ്ഞിരിക്കുന്ന നിലയിലാണ്  പുതിയൊരു അവയവം ശാസ്ത്രജ്ഞന്മാര്‍…

0 Comments

ക്ഷയരോഗ ബാക്ടീരിയ ഇന്ത്യയില്‍ വ്യാപകമാകുന്നതായി പഠനറിപ്പോര്‍ട്ട്.

ദില്ലി: ചൈനയില്‍ നിന്നുള്ള ക്ഷയരോഗ ബാക്ടീരിയകള്‍ ഇന്ത്യയില്‍ വ്യാപകമായി കാണുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്. ക്ഷയരോഗം പരത്തുന്ന മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയകളുടെ ചൈനയില്‍ മാത്രം കാണപ്പെടുന്ന സ്‌ട്രെയിന്‍…

0 Comments

പ്രഥമ റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ചാരിതാര്‍ഥ്യ നിറവില്‍ യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രി.

മംഗളൂരൂ: മംഗളുരൂവിലെ പ്രശസ്തമായ യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റോബോട്ടിക്ക് ശസ്ത്രക്രിയാ സങ്കേതമുപയോഗിച്ച് ആദ്യത്തെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടത്തി. തെക്കന്‍ കര്‍ണാടകയിലും ഉത്തര കേരളത്തിലുമുള്ള വൃക്ക…

0 Comments