നിപ്പയ്ക്ക് പിന്നാലെ കോംഗോ പനി കേരളത്തിലും: മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍
തൃശൂര്‍: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോപനി ബാധിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.…