ആയുർവേദത്തിൽ പേര് കർപ്പൂരതുളസി, അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാന്‍കാരും ഔഷധമൂല്യം ഉള്ളതായി കണക്കാക്കുന്ന അത്ഭുത സസ്യത്തെപറ്റി അറിയാം
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് കർപ്പൂരതുളസി. ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാന്‍കാരും…