തൃക്കരിപ്പൂരിലെ ഹരിത കർമ്മസേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും; പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു; നിർമ്മാണ യൂണിറ്റും അനുബന്ധ പ്രവർത്തികളും; കൂടുതൽ അറിയാം..

കാസറഗോഡ്: തൃക്കരിപ്പൂറിലെ ഹരിത കർമ്മ സേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും ചുവടുവെച്ചു. യൂണിറ്റ് സ്ഥാപിച്ചാണ് വിതരണത്തിന് ഒരുങ്ങുന്നത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്കായി…

0 Comments

ഓണം ആഘോഷമാക്കാൻ ഹരിത കർമ്മസേനയെ ചേർത്തു നിർത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്; ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും കൈമാറി; സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തിയത്; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭ്യമാക്കി മാതൃകയായിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തി…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത വാർഡ് പ്രഖ്യാപനം നടന്നു; ആറാം വാർഡിനെയാണ് മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചത്

വെള്ളിക്കോത്ത് : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ശുചിത്വ വാർഡ് പ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വെള്ളിക്കോത്ത്…

0 Comments

ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തി ജർമൻ സംഘം

ഉദുമ: അജൈവ മാലിന്യ ശേഖരണത്തിലും തരംത്തിരിക്കലിലും മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ജർമ്മൻ സംഘം ഉദുമ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. ജർമ്മനി…

0 Comments

ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കണം; വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് പിഴ ഈടാക്കാനും നിയമാവലിയില്‍

0 Comments

കാസർകോട് നഗരസഭ ഹരിത കര്‍മ്മ സേനയ്ക്ക് ഇനി ഇ-ഓട്ടോയും ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും; കൈമാറ്റം മാർച്ച് 20ന്

നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും.

0 Comments

ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം നടത്തി; ഉദ്ഘാടനം ചെയ്ത് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി.

0 Comments

ചെങ്കള പഞ്ചായത്തിൽ ഹരിതകർമ്മസേന പ്രവർത്തനം തുടങ്ങി; ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് ഖാദർ ബദരിയ

പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, ജില്ലാ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, ജി.രാമചന്ദ്രൻ, വി.ഇ.ഒ സുജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

0 Comments