സഹകരണ മേഖലയില്‍ എഫ്.പി.ഒ വരുന്നു; കേന്ദ്രത്തെ പ്രതിരോധിക്കാന്‍ പഞ്ചായത്ത് തലങ്ങളില്‍ കമ്പനികളുടെ രൂപവത്കരണം

പാലക്കാട്: പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പകരം കാര്‍ഷിക മേഖലയുടെ വികസനത്തിന് കര്‍ഷക ഉല്‍പാദന കമ്പനികള്‍ (എഫ്.പി.ഒ) എന്ന പുതിയ ആശയവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് 100 കാര്‍ഷിക ഉല്‍പാദക കമ്പനികള്‍ രൂപവ...

- more -