ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര/ ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ … ബാലചന്ദ്രൻ ചുള്ളിക്കാടിന് 60 വയസ്
അയ്യപ്പപ്പണിക്കരുടെ കവിതകളിൽ തുടങ്ങി സച്ചിദാനന്ദന്റെ കവിതകളിലൂടെ വികസിച്ച കവിതയുടെ ആധുനികതയുടെ പരിണാമദശയെ ഇങ്ങേയറ്റത്ത് പ്രതിനിധാനം ചെയ്യുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളാണ്. ആ കവിതകളുടെ ഉടമയ്ക്ക് ഇന്നലെ അറുപത്…