‘അല്ലങ്കില്‍ തന്നെ പ്രശ്‌നമാ, അതിന്റെ കൂടെയാ ഇതും’ മാധ്യമങ്ങൾക്ക് പ്രതികരണം കൊടുത്ത സഹോദരനെ കോടതി മുറ്റത്ത് പരസ്യമായി ശകാരിച്ചുകൊണ്ട് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയ സഹോദരൻ അനൂപിന് കോടതി മുട്ടാത്ത ദിലീപിന്റെ പരസ്യ ശാസനം. ഇന്നലെ…