ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; ഹൃദയപൂർവം സ്വീകരിക്കാൻ ജന്മനാടായ രാമപുരം
കോട്ടയം: ഫാ. ടോം ഉഴുന്നാലിൽ കേരളത്തിലെത്തി. രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. വെണ്ണലയിലെ ഡോൺ ബോസ്കോ ഹൗസിൽ പ്രഭാതഭക്ഷണം…