ബിഷപ്പ് ഫ്രാങ്കോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍; തൃപ്പൂണിത്തറയില്‍ വെച്ച് ചോദ്യം ചെയ്യും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. 10 മണിക്ക് മുമ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഫ്രാങ്കോക്ക്…