കൊച്ചിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്ന് വേട്ട; ഇത്രയും വിലയുള്ള ന്യൂജെന്‍ ലഹരിമരുന്ന് പിടികൂടുന്നത് ഇതാദ്യം
കൊച്ചി: കൊച്ചിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്ത് എക്സൈസ്. ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എ ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. അന്താരാഷ്ട്ര…