കാത്തിരിപ്പിന് വിട; അമ്മ സമ്മതിച്ചതോടെ പേളി – ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്
കൊച്ചി: ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും ആരാധകരുടെയെല്ലാം ഉള്ളില്‍ ബാക്കിയാവുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമാണ്. ഇത് പരസ്യമായ രഹസ്യം കൂടിയായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയും ഇരുവരും നേരത്തെ…