ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു; ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു; ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് വിവരങ്ങള്‍ വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം കൂടിയായ അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ തനിക്ക് നേരിട്ട പീഡന അനുഭവങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന…