എൻ.ഡി ടി.വി അവതാരക നിവിനെ ദുൽഖർ ആക്കി; ‘കിളിപോയ’ നിവിന്റെ മുഖം മുൻകൂട്ടി അറിഞ്ഞുകൊണ്ടോ? ; വീഡിയോ കാണാം
നിവിൻ പോളി തമിഴിൽ അഭിനയിക്കുന്ന പുതിയ ചിത്രമായ റിച്ചിയുടെ പ്രചാരണങ്ങളുടെ ഭാഗമായാണ് ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയിൽ എത്തിയത്. അവിടെ തന്നെ കാത്തിരിക്കുന്നത് ഒരു വൻ ' പണി'…