ദുല്ഖറിനൊപ്പം അഭിനയിക്കാന് കഴിഞ്ഞില്ലെങ്കില് ഒന്ന് നേരില് കാണാനെങ്കിലും കഴിഞ്ഞാല് മതി; പറയുന്നത് ആരെന്ന് അറിയാമോ?
ദുല്ഖറിന്റെ കട്ട ഫാനാണ് അനശ്വര. ഇഷ്ട സിനിമ ചാര്ളിയും. ദുല്ഖറിനൊപ്പം അഭിനയിക്കണമെന്നാണ് ഈ കൊച്ചു സുന്ദരിയുടെ ആഗ്രഹം. ദുല്ഖറിനൊപ്പം അഭിനയിക്കാന് കഴിഞ്ഞില്ലെങ്കില് ഒന്ന് നേരില് കാണാനെങ്കിലും കഴിഞ്ഞാല്…