‘ഞാന്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.’ സുരഭിയുടെ വെളിപ്പെടുത്തലില്‍ അത്ഭുതത്തോടെ മോഹന്‍ലാല്‍
സുരഭി കഴിഞ്ഞ ദിവസം അമൃതാ ടി.വിയിലെ ലാല്‍സലാം എന്ന പരിപാടിയില്‍ ഒരു കാര്യം പറഞ്ഞു. ‘ഞാന്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.’ ഇക്കാര്യം പറഞ്ഞപ്പോള്‍, ‘അയ്യോ’ എന്നതായിരുന്നു മോഹന്‍ലാലിന്റെ…