തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഉള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

0 Comments

ആട്ടവും പാട്ടുമായി പഞ്ചാബി സ്‌റ്റൈലിൽ നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം

നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പഞ്ചാബി സ്‌റ്റൈലിലായിരുന്നു ചടങ്ങുകള്‍. ആട്ടവും പാട്ടുമൊക്കെയായി…

0 Comments

ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ എത്തുന്ന ശക്തമായ കഥാപാത്രം; ജില്ലാ കലക്ടറുടെ വേഷത്തില്‍ നയന്‍സ് എത്തുന്നു

നയന്‍താര ജില്ലാ കലക്ടറുടെ വേഷത്തിലെത്തുന്നു. തമിഴ് ചിത്രം അരാമിലാണ് നയന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണിത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ കോളിവുഡില്‍ ശക്തമായ സ്ത്രീ കഥാപാത്രം…

0 Comments

കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത്; കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല ; മഞ്ജുവാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ കലാമണ്ഡലം ഹേമലത

തൃശൂര്‍: ചലച്ചിത്ര താരവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ വിമര്‍ശിച്ച് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത. 'കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ…

0 Comments

ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്നാലെ മോഹന്‍ലാലിന്റെ ‘വില്ലനും’ ഇന്റര്‍നെറ്റില്‍

രാമലീലയ്ക്ക് പിന്നാലെ, മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…

0 Comments

പുത്തൻ മേക്കോവറിൽ നിവേദ തോമസ്; ചിത്രങ്ങൾ വൈറൽ ആകുന്നു

മലയാളത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ശേഷം തെലുങ്കിലും തമിഴിലുംമെല്ലാം തിരക്കേറിയ താരമായിരിക്കുകയാണ് നിവേദ. എന്നാല്‍ നിവേദയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.മുടിവെട്ടിയ താരത്തിന്റെ…

0 Comments

നിങ്ങള്‍ക്ക് ബാഹുബലിയിലെ മഹിഷ്മതി നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഇതാ അതിനുള്ള സുവര്‍ണ്ണാവസരം

ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം അതിലെ മഹിഷ്മതി എന്ന രാജ്യത്തിന്റെ രാജ കൊട്ടാരവും തുടര്‍ന്നുള്ള സെറ്റുകളും ആയിരുന്നു. ബാഹുബലിയുടെ മഹിഷ്മതി നേരിട്ട് കാണാന്‍ അവസരം…

0 Comments

തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ ട്യൂഷന് പോകുന്നതിനിടെ വഴി ചോദിച്ച് വന്നയാൾ മാറില്‍ പിടിച്ചു; ‘മീ ടൂ’ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി നടി പദ്മപ്രിയയുടെ വെളിപ്പെടുത്തല്‍

മീ ടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍ വഴി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുകയുണ്ടായി. തനിക്ക് നേരെ ഉണ്ടായ അത്തരമൊരു അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി പത്മപ്രിയ.…

0 Comments

പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പോണ്‍ താരം മിയ ഖലീഫ

മലയാളത്തില്‍ മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഉത്സാഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പിന്നാലെ നിഷേധകുറിപ്പുമായി താരം നേരിട്ട് രംഗത്ത്‌. ഒമര്‍ ലുലുവിന്റെ ചങ്ക്സ് സിനിമയുടെ രണ്ടാം ഭാഗത്തില്‍…

0 Comments

ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍ ആഘോഷിച്ച് ആഷ്; ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം

ഇന്ന് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍ ആഘോഷിക്കുന്ന ഐശ്വര്യ റായിക്ക് ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം. നടി ആകുന്നതിനു മുൻപ് മോഡലിംഗ് രംഗത്ത് തിളങ്ങുകയും 1994-ലെ ലോകസുന്ദരി പട്ടം…

0 Comments