ബിയര്‍ ഇഷ്ടമല്ല, വിസ്‌കിയേക്കാളും ഇഷ്ടം വോട്ക ഏവരേയും ഞെട്ടിച്ച് സനൂഷ, വീഡിയോ കാണാം
ചെന്നൈ: നടികള്‍ മദ്യപിക്കാറുണ്ടെന്ന വാര്‍ത്ത ഇന്ന് പുതുമയല്ല. പക്ഷെ നടികള്‍തന്നെ അത് തുറന്നുപറയുമ്പോഴാണ് അല്‍ഭുതം തോന്നുന്നത്. ബാലതാരമായെത്തി മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ്…