നടി ആക്രമിക്കപ്പെട്ട കേസ്; നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിയാമായിരുന്നു; ദിലീപിനെ വീണ്ടും പ്രതിരോധത്തിലാക്കി മുകേഷിന്റെ മൊഴിയും പുറത്തുവന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും നടനും എം.എല്‍.എയുമായ മുകേഷ്. അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനിയാണ്…

0 Comments

ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല; അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും തുടരുക തന്നെ ചെയ്യും:വിമന്‍ ഇന്‍ കളക്ടീവ്

    കൊച്ചി: ഈ സംഘടന പുരുഷവര്‍ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ് എന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍…

0 Comments

നടിയോട് ദിലീപിന് ദേഷ്യമുള്ളതായി സംയുക്ത വര്‍മ; ദിലീപിനെതിരെ കുഞ്ചാക്കോ ബോബനും റിമി ടോമിയും മഞ്ജുവാര്യരും ; ദിലീപിനെ പ്രതിരോധത്തിലാക്കുന്ന ചലച്ചിത്രമേഖലയില്‍ നിന്നുളള പ്രമുഖരുടെ സാക്ഷിമൊഴികള്‍ പുറത്ത്

കൊച്ചി: കാവ്യയും ദിലിപും തമ്മിലുളള ബന്ധം തന്നെ അറിയിച്ചത് അക്രമിക്കപ്പെട്ട നടിയാണന്നാണ് നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴി. ഇതുള്‍പ്പെടെ കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയില്‍…

0 Comments

അമിതമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആകില്ല; ‘മഹാനടി’ സംവിധായകന്റെ ആവശ്യത്തെ നിരസിച്ച്‌ കീര്‍ത്തി സുരേഷ്

തന്റെ കരിയറിലെ ഏറെ അഭിനയ പ്രാധാന്യമുളള വേഷമാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷിനെ തേടിയെത്തിയിരിക്കുന്നത്. തെലുങ്കിലെ മുന്‍കാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തില്‍…

0 Comments

ഓസ്കര്‍ പട്ടികയിലേക്ക് മലയാളത്തിന്റെ സ്വന്തം പുലിമുരുകനും ; ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നും ഇടം നേടിയത് പുലിമുരുകൻ മാത്രം

മോഹന്‍ലാലിന്റെ ബോക്സോഫീസ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ച 'പുലിമുരുഗന്‍' ഓസ്കര്‍ പട്ടികയിലേക്ക്. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച കാടണയും കാല്‍ച്ചിലമ്പേ…

0 Comments

കണ്ണൂര്‍കാരിയുടെ നിഷ്കളങ്കതയെ അവതാരകര്‍ നിര്‍ത്തി പൊരിച്ചു; തിരുവനന്തപുരംകാരിയുടെ ആത്മവിശ്വാസം അവതാരകര്‍ക്ക് എട്ടിന്റെ പണി കൊടുത്തു; അലെയിനില്‍ നടന്ന ഉടന്‍ പണത്തില്‍ സംഭവിച്ചത്

യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അലെയിനില്‍ നടന്ന മഴവില്‍ മനോരമയുടെ ' ഉടന്‍പണം' പ്രോഗ്രാമില്‍ നിന്നും, കണ്ണൂര്‍കാരിയുടെ നിഷ്കളങ്കതയെ അവതാരകര്‍ നിര്‍ത്തി പൊരിച്ചപ്പോള്‍  തിരുവനന്തപുരംകാരിയുടെ ആത്മവിശ്വാസം അവതാരകര്‍ക്ക് എട്ടിന്റെ പണി…

0 Comments

നടിയെ ആക്രമിച്ച കേസ്; ഷൂട്ടിംഗ് ഉള്ളതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ്; ഒഴിവാക്കിയത് പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നിയുമായി നേരില്‍ കാണുന്നതിനുള്ള സാഹചര്യം

കൊച്ചി: അ​ങ്ക​മാ​ലി: ന​ടി​യെ തട്ടിക്കൊണ്ടുപോയി ആ​ക്ര​മി​ച്ച കേ​സി​ൽ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. ഷൂ​ട്ടി​ങ്ങു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ദി​ലീ​പ്​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കി​യ അ​പേ​ക്ഷ…

0 Comments

ഹീറോയിസം സിനിമയില്‍ മാത്രം പോരാ, യഥാർത്ഥ ജീവിതത്തിലും കാണിക്കണം; മമ്മൂട്ടിയോട് ദീദി ദാമോദരന്‍

തിരുവനന്തപുരം: മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിനെതിരെ നടി പാർവതി നടത്തിയ പരാമർശത്തെ തുടർന്നുള്ള വിവാദം തുടരവെ ഇക്കാര്യത്തിൽ വിമർശനവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ രംഗത്തെത്തി.…

0 Comments

ഒടിയന്‍ ലുക്കില്‍ ലാല്‍ എത്തിയപ്പോള്‍ കണ്ണട ധരിച്ചതെന്തിന്? ആരാധകരുടെ സംശയങ്ങള്‍ക്ക് ഇതാ മറുപടി; നിങ്ങളെ പകര്‍ത്തിയ ഹിഡന്‍ ക്യാമറ

ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച…

0 Comments

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാൾ യോഗ്യതയുള്ളവർ പ്രസിഡന്റ് സ്ഥാനത്തേക്ക്…

0 Comments