സംവിധായകരും നിര്‍മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്യുന്നു; റോഡില്‍ തുണിയുരിഞ്ഞു പ്രതിഷേധിച്ച നടിയോട് താമസസ്ഥലം ഒഴിയാന്‍ ആവശ്യം

നടിമാര്‍ നേരിടുന്ന അവഗണനക്ക് എതിരെ അര്‍ധനഗ്നയായി പ്രതിഷേധിച്ചതിന് നടി ശ്രീ റെഡ്ഡിക്കെതിരെ കടുത്ത വിമര്‍ശനം. നടിക്കെതിരെ തെലുഗു താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍) രംഗത്ത്. സംഭവത്തിനു…

0 Comments

രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്; കണ്ണിറുക്കല്‍ ഇസ്ലാം വിരുദ്ധം; അഡാര്‍ ലവില്‍നിന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍നിന്ന് ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗം നീക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീറുദ്ദീന്‍ അലിഖാന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍. രംഗങ്ങള്‍…

0 Comments

ബ്യാരിക്ക് ശേഷം വേറിട്ട കഥയുമായി വീണ്ടും സുവീരന്‍; ‘മഴയത്ത്’ 27 ന് തിയേറ്ററില്‍ എത്തും

കൊച്ചി: നിരവധി അംഗീകാരങ്ങള്‍ വാരികൂട്ടിയ ബ്യാരിക്ക് ശേഷം സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള കുടുംബ ചിത്രമാണ് മഴയത്ത്. ബന്ധങ്ങളുടെ കഥകളും ശക്തമായ മുഹൂര്‍ത്തങ്ങളുമാണ് 'മഴയത്തിലൂടെ'…

0 Comments

മമ്മൂട്ടിയുടെ അലക്‌സ് ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹം ഇപ്പോഴും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്. സിദ്ദിഖിന്‍റെ അബ്ദുവും സുരാജിന്‍റെ വര്‍ഗ്ഗീസുമെല്ലാം പുറത്തുമുണ്ട്. കഥാപാത്രങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ മനുഷ്യരെ -ഒരു കൗതുക വാര്‍ത്തയുടെ പേരിലെങ്കിലും -ആരെങ്കിലും അന്വേഷിച്ചിറങ്ങിയാല്‍ അവിടെയായിരിക്കും ട്വിസ്റ്റ് – പരോള്‍ – ഒരു ആസ്വാദനം

വി.എസ്. ശ്യാംലാല്‍ മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്‍റെ താരമൂല്യം…

0 Comments

ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം ‘ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്‍റെ പ്രഥമ ഹോളിവുഡ് ചിത്രമായ 'ദ എക്‌സ്ട്ര ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറി'ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കാന്‍ സ്‌കോട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

0 Comments

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടന്‍ കൊല്ലം അജിത് അന്തരിച്ചു

  കൊച്ചി: നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.…

0 Comments

ആ സിനിമ പരാജയമാകുവാന്‍ കാരണം ആസിഫ് അലിക്കും റിമാ കല്ലിങ്കലിനും അഭിനയിക്കാന്‍ അറിയാത്തതിനാല്‍; ഉര്‍വശിയേയും പ്രഭുവിനേയും പോലുള്ള താരങ്ങളുടെ ടൈമിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പാടുപെട്ടു; വെളിപ്പെടുത്തലുമായി സംവിധായകന്‍ നിഷാദ്

മുന്‍കാല ചിത്രമായ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിന്‍റെ പരാജയകാരണം ഇപ്പോള്‍ വ്യക്തമാക്കി സംവിധായകന്‍ നിഷാദ് രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസിഫ് അലി, കൈലാഷ്, പ്രഭു, ഉര്‍വശി,…

0 Comments

“എന്‍റെ ബുദ്ധിയാണ് എന്‍റെ ഏറ്റവും വലിയ ശത്രു”; മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പെഴുതി തെലുങ്ക് ചാനല്‍ അവതാരക ആത്മഹത്യ ചെയ്തു

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി…

0 Comments

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; സ്റ്റൈലിഷ് ഡാര്‍ക്ക് ത്രില്ലര്‍

യു.വി ഉമേഷ്‌ താഴെ ഞാൻ എഴുതിയിരിക്കുന്നത് കണ്ടിട്ട് പുലിമുരുകനിലെ മൂപ്പനുമായി എനിക്ക് എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് എന്ന് അറിയിക്കുന്നു. ഒരു സിനിമയിലെ…

0 Comments

സു​ഡാ​നി ഫ്രം ​നൈജീ​രി​യ:സാ​മു​വ​ൽ റോ​ബി​ൻ​സ​ണി​ന് മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ട്ടുണ്ട്; ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വവിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്; വിശദീകരണവുമായി നിര്‍മ്മാതാക്കള്‍

കൊ​ച്ചി: സു​ഡാ​നി നൈഫ്രം​ജീ​രി​യ​യി​ൽ അ​ഭി​ന​യി​ച്ച സാ​മു​വ​ൽ റോ​ബി​ൻ​സ​ണി​ന് ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഹാ​പ്പി ഹ​വേ​ഴ്സ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്. വം​ശീ​യ വി​വേ​ച​നം ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ…

0 Comments