ക്യൂബന്‍ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച് നടന്‍ പൃഥ്വിരാജ്; തെറിവിളിയുമായി ഒരു വിഭാഗം സൈബര്‍ പോരാളികള്‍
തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജ് സുകുമാരന് തെറി വിളി. ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന പൃഥ്വിയ്ക്കെതിരെ ഒരുസംഘം ആള്‍ക്കാരാണ്…