അദ്ദേഹം ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല; നടന്‍ ജയന്‍റെ മരണത്തെപറ്റി നടി ശ്രീലതാ നമ്പൂതിരി പറയുന്നു
മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച അപകടമരണമായിരുന്നു നടന്‍ ജയന്റേത്. ഹെലികോപ്ടറില്‍ നിന്നും വീണുമരിച്ച ജയനെക്കുറിച്ച് ഓര്‍ക്കുകയാണ് നടി ശ്രീലതാ നമ്പൂതിരി. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ്…