അച്ഛനെ സ്‌നേഹിക്കുന്ന മക്കള്‍ക്ക് ഇന്ന് ഫാദേഴ്‌സ് ഡേ.
അമ്മയെ പോലെ അച്ഛനും സ്‌നേഹത്തിന്റെ ഒരു പ്രതീകമാണ്്. അമ്മയ്ക്ക് വേണ്ടി നാം മാതൃദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ സ്‌നേഹിക്കാനറിയുന്ന അച്ഛനെയും മക്കള്‍ അറിയേണ്ട ദിവസമാണ് ഇന്ന്. മക്കള്‍ക്കു വേണ്ടി…
അമ്മയെ പോലെ അച്ഛനും സ്‌നേഹത്തിന്റെ ഒരു പ്രതീകമാണ്്. അമ്മയ്ക്ക് വേണ്ടി നാം മാതൃദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ സ്‌നേഹിക്കാനറിയുന്ന അച്ഛനെയും മക്കള്‍ അറിയേണ്ട ദിവസമാണ് ഇന്ന്. മക്കള്‍ക്കു വേണ്ടി…
കൊച്ചി: പെണ്‍ വേഷം കെട്ടി ഒത്തിരി മുന്‍നിര താരങ്ങള്‍ എത്തിയിട്ടുണ്ട്. കമല്‍ ഹസന്‍, വിക്രം, ദിലീപ്, ജഗതി, ഇന്നസെന്റ് ,ജയറാം തുടങ്ങിയവരുടെയൊക്കെ പെണ്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. അടുത്തിടെ…
കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന 'കൊച്ചി മെട്രോ' എന്നത് കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്, ആ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ കൂടി…
കൊല്ലം: മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് ജീവികളെ സ്നേഹിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ പഴമക്കാരുടെ വാക്കുകള്‍ സത്യം. കാരണം അവയുടെ സ്നേഹം അതിരില്ലാതെ തിരിച്ചു കിട്ടുന്നതു തന്നെ. അതിനൊരു ഉത്തമ…
കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളിലെ രസകരമായ നോമ്പോര്‍മകള്‍ പങ്കുവയ്ക്കുകയാണ് തെസ്നി ഖാന്‍. സിനിമയിലെ നോമ്പിനെക്കുറിച്ച് പറയുമ്പോള്‍ മമ്മൂക്കയുടെ കാര്യമാണ് ആദ്യം ഓര്‍മ്മവരുന്നതെന്ന് തെസ്നി പറയുന്നു. നോമ്പെടുക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്ന…
തിരുവനന്തപുരം: മലയാളത്തിലെ വിസ്മയതാരം മോഹന്‍ലാല്‍ ഒട്ടും നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒരാളെ തല്ലി. ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് തന്റെ ക്ഷമ നശിച്ചതും…
മുംബൈ: പെണ്‍മക്കളെ ഗുസ്തിയില്‍ മിടുക്കരാക്കിയ മഹാവീര്‍ സിങ് ഫോഗാട് എന്ന ഫയല്‍വാന്റെ കഥ പറഞ്ഞ ദംഗലിന് ശേഷം ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി അമീര്‍ഖാന്‍. ഇന്ത്യയിലെ ആദ്യത്തെ…
മുംബൈ: ഇന്ത്യയുടെ ഹോട്ട് താരം സണ്ണി ലിയോണ്‍ക്കുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ലെന്ന് വേണം പറയാന്‍. ഇത്രയധികം പേര്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും വ്യത്യസ്തയാണ്.…
കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ട് പോയി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചു എന്നാണ് വിവരം. മലയാള സിനിമാ ലോകത്തെ ചിലരുമായി കേസിന്…
കൊച്ചി: കരിയറിന്റെ തുടക്കത്തില്‍ പല മുതിര്‍ന്ന സംവിധായകരോടും 'നോ' എന്ന് മുഖത്ത് നോക്കി പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ പില്‍ക്കാലത്ത് മമ്മൂട്ടി ഒരു…