ബോളിവുഡ് പ്രണയ ജോടികളായ സഞ്ജയ് ദത്തും രേഖയും രഹസ്യമായി വിവാഹം ചെയ്തിരുന്നോ…?
മുംബൈ: താരങ്ങള്‍ തമ്മിലുള്ള പ്രണയ വിവാഹം ബോളിവുഡില്‍ എന്നും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ബോളിവുഡിലെ അധികമാരും അറിയാത്ത ഒരു രഹസ്യ പ്രണയ വിവാഹമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.…