ഒടുവിൽ അവർ ആ തീരുമാനം കൈക്കൊണ്ടു; ദിലീപിനെ പുറത്താക്കിയത് യുവതാരങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന്
കൊച്ചി: പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിനെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയും നിർമ്മാതാക്കളുടെ സംഘടനയും അംഗത്വത്തിൽ നിന്നും പുറത്താക്കി.…