ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവിന്ന്‍ പാലാ അല്‍ഫോണ്‍സാ കോളേജ്; നിലപാട് തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവില്ലെന്ന പാലാ അല്‍ഫോണ്‍സാ കോളജിന്‍റെ നിലപാട് തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. ഒരു കോളജിന് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി…