സ്‌കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ ബാങ്ക് അധികൃതരുടെ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം; സത്യസന്ധമായ വാർത്ത പ്രസിദ്ധീകരിച്ച ചാനൽ ആർ.ബിക്കെതിരെ പോലീസിൽ പരാതി

കാസർകോട്: സ്‌കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ ബാങ്ക് അധികൃതർ വേദി പങ്കിട്ട വാർത്ത പ്രസിദ്ധീകരിച്ച ചാനൽ ആർ.ബിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി. വാർത്തയിലൂടെ ബാങ്കിനെ അപകീർത്തിപ്പെടുത്തി…

0 Comments

പി.ടി.എ യോഗത്തിൽ രക്ഷിതാവ് പങ്കെടുത്തില്ല; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനം; പരാതിപ്പെട്ടപ്പോള്‍ ഭീഷണി; സംഭവം കാസർകോട്ടെ ചന്ദ്രഗിരി സ്കൂളിൽ

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: പി.ടി.എ യോഗത്തിൽ രക്ഷിതാവ് പങ്കെടുക്കാത്തതിന്‍റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ മർദിച്ചതായി പരാതി. കാസർകോട് GHSS ചന്ദ്രഗിരിയിലാണ് സംഭവം. കേരളത്തിൽ…

0 Comments

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ്ല​​സ് വ​​ണ്‍ ഓ​​ണ​​പ്പരീ​​ക്ഷ​​യു​​ടെ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്നു; കുഴപ്പത്തിലായത് പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന പ്രി​​ന്‍​​സി​​പ്പ​​ല്‍​​മാ​​ര്‍

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ്ല​​സ് വ​​ണ്‍ ഓ​​ണ​​പ്പരീ​​ക്ഷ​​യു​​ടെ ഇ​​ക്ക​​ണോ​​മി​​ക്സ് ചോ​​ദ്യ​​പേ​​പ്പ​​ര്‍ ചോ​​ര്‍​​ന്നു.​ ഇ​​ന്ന​​ലെ ന​​ട​​ന്ന ഹി​​സ്റ്റ​​റി പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​റി​​നു പ​​ക​​രം ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​റാ​​ണ് ജി​​ല്ല​​യി​​ലെ 24 സ്കൂ​​ളു​​ക​​ളി​​ല്‍…

0 Comments

പുസ്തക ചലഞ്ച്; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിലെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ അഭയം ഭാരവാഹികൾക്ക് കൈമാറി

മാന്യ (കാസർകോട്): കർണാടകയിലെ കൊടഗ് കേരളത്തിലെ വയനാട് എന്നീ ജില്ലകളിലെ പ്രളയ ബാധിത പ്രദേശത്തെ കുട്ടികളെ സഹായിക്കുന്നതിനായി അഭയം ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിക്കുന്ന പുസ്തക ചലഞ്ചിൽ വിന്‍ടെച്ച്…

0 Comments

കേരളം, ഗോവ എന്നിവിടങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കന്നഡ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും

കേരളം, ഗോവ എന്നിവിടങ്ങളിലെ കന്നഡ മീഡിയത്തില്‍ പഠനം നടത്തി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്‍റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റി അവാര്‍ഡ് നല്‍കുന്നു. എടനീര്‍…

0 Comments

കാസര്‍കോട് ഓണപ്പരീക്ഷയില്‍ മാറ്റം

കാസര്‍കോട് ഓണപ്പരീക്ഷയില്‍ മാറ്റം. ഈ വര്‍ഷത്തെ ഓണപ്പരീക്ഷയുടെ ഭാഗമായി സ്കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പകരം സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക. അടുത്തമാസം…

0 Comments

ഇക്കുറി ഓണപ്പരീക്ഷ മാറ്റില്ല; നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ പകരം ശനിയാഴ്ചകളിലും ഇനി സ്‌കൂള്‍ പ്രവര്‍ത്തിക്കും

കാലവര്‍ഷ മഴക്കെടുതി മൂലം നഷ്‌ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച്‌ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍…

0 Comments

ഫാത്തിമ ഷസ്‌ന എന്ന KG വിദ്യാർത്ഥിനിയുടെ ഈ ധീരമായ തീരുമാനത്തിന് മികച്ച കയ്യടി; സ്വാതന്ത്ര്യദിനത്തിൽ ഏവരെയും അദ്‌ഭുതപെടുത്തിയ ആ സംഭവം ഇങ്ങനെ…

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രളയ ദുരിതം അനുഭവിക്കുന്നതിനാൽ വളരെ ലളിതമായായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പ്രളയത്തിൽ ജീവൻ നഷ്ട്ടമായ…

0 Comments

പ്രളയം വിഴുങ്ങിയ കേരളത്തിന് ശക്തി പകരുന്നതായിരുന്നു പി.ബി.എം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം

നെല്ലിക്കട്ട(കാസറഗോഡ്): ഇന്ത്യ മഹാരാജ്യത്തിൻ്റെ 73 ആം സ്വാതന്ത്രദിനം പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിപുലമായ ആഘോഷങ്ങൾ ഇല്ലാതെ കേരള ജനതയുടെ ദുരിതത്തിൽ പങ്കു…

0 Comments

സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സ്വകാര്യ ബാങ്ക് അധികൃതർ; കുട്ടികളുടെ സമ്പാദ്യം സേവിങ് അകൗണ്ട് വഴി ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമമെന്ന് പരാതി; സംഭവം വിവാദത്തിൽ

കാസർകോട്: സ്കൂൾ സ്വാതന്ത്ര്യദിന പരിപാടിയിൽ സ്വകാര്യ ബാങ്ക് അധികൃതരെ വേദിയിലിരുത്തി ആഘോഷമാക്കിയതായി രക്ഷിതാക്കളുടെ പരാതി. കുട്ടികളുടെ സമ്പാദ്യം കൈപ്പിടിയിലാക്കാനുള്ള പരിപാടിയുമായാണ് കുറ്റിക്കോലിലെ സർവീസ് സഹകരണ ബാങ്ക്‌ അധികൃതർ…

0 Comments